യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരുത്തുമെന്ന് തോമസ് ഐസക്

എസ്എഫ്‌ഐയുടെ സമീപനത്തിന് വിരുദ്ധമാണ് യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണമെന്ന് മന്ത്രി തോമസ് ഐസക്.കര്‍ശനമായി ഇവ തടയുകയും അവസാനിപ്പിക്കുകയും വേണം. എന്നാല്‍ ആക്ഷേപങ്ങളെല്ലാം ശരിയല്ലെന്നും മന്ത്രി. 

Video Top Stories