മലപ്പുറത്തെ ബിജെപി പ്രവര്‍ത്തകനെ വധിച്ചതും തൊഴിയൂര്‍ സുനില്‍ വധക്കേസ് പ്രതികള്‍

തൊഴിയൂര്‍ സുനില്‍കുമാര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉസ്മാന്‍ മുസ്ലിയാര്‍,യൂസഫലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 1992ല്‍ മലപ്പുറത്ത് ബിജെപി പ്രവര്‍ത്തകന്‍ മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഇതേ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 

Video Top Stories