Asianet News MalayalamAsianet News Malayalam

ഭവന പദ്ധതിയില്‍ വീട് നിഷേധിച്ചുവെന്ന് ആരോപണം; തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പഞ്ചായത്തംഗം

ലൈഫ് ഭവന പദ്ധതിയില്‍ വീട് നിഷേധിച്ചുവെന്ന് ആരോപിച്ച് വാര്‍ഡ് മെമ്പറിന്റെ മേല്‍ പെട്രോളൊഴിച്ച് ഗുണഭോക്താവിന്റെ ഭീഷണി. പഞ്ചായത്തംഗമായ ലീലയെ ചേര്‍ത്തുനിര്‍ത്തിയാണ് ബാലന്‍ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.