Asianet News MalayalamAsianet News Malayalam

ഉറങ്ങുകയായിരുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; നാല് വര്‍ഷം കഴിഞ്ഞിട്ടും അക്രമി ഭീഷണിപ്പെടുത്തുന്നതായി പരാതി

പ്രതി തന്നെ ഭീഷണിപ്പെടുത്തുന്നതായി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശശികല പറയുന്നു. രാസപരിശോധനയുടെ ഫലം വൈകുന്ന കൊണ്ടാണ് നടപടികള്‍ ഉണ്ടാകാത്തതെന്ന് പൊലീസ് 