'സകൂളിനെ തകര്‍ക്കാനാണ് ഉദ്ദേശമെങ്കില്‍ അനുഭവിക്കേണ്ടി വരും'; ഷഹലയുടെ മരണത്തില്‍ പ്രതികരിച്ചവര്‍ക്ക് ഭീഷണി

ഷഹല ഷെറിന്റെ മരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചവര്‍ക്ക് ഭീഷണിയെന്ന് പരാതി. നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുവെന്ന് ഷഹലയുടെ കൂട്ടുകാരി വിസ്മയുടെ കുടുംബം പറഞ്ഞു. കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷനില്‍ നേരിട്ടെത്തി കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
 

Video Top Stories