ഡോക്ടറുടെ വ്യാജ കുറിപ്പടിയുമായി ഗുളിക വാങ്ങി ലഹരിക്കായി വില്‍പ്പന; മൂന്നംഗ സംഘം പിടിയില്‍


ലഹരിക്കായി ഗുളികകള്‍ വാങ്ങി വില്‍പന നടത്തുന്ന സംഘം പിടിയില്‍. ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വില്‍പന നടത്തുകയാണ് പതിവ്. ലോക്ക് ഡൗണ്‍ കാലത്ത് ഇവര്‍ വില്‍പന നടത്തിയത് ആയിരക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളും ഗുളികകളുമാണ്.

Video Top Stories