'മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണം'; കഞ്ചിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

കഞ്ചിക്കോട് ട്രയിന്‍ തട്ടി മരിച്ച ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മൃതദേഹവുമായി സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തുന്നു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യം. അഗ്നിശമന സേനയുടെ ആംബുലന്‍സ് ഇവര്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്.
 

Video Top Stories