പന്തീരാങ്കാവ് കേസ്: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍


പന്തീരാങ്കാവ് യുഎപിഎ കേസില്‍ രണ്ട് വയനാട് സ്വദേശികളും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കസ്റ്റഡിയില്‍. എല്‍ദോ, വിജിത്ത്, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. അതേസമയം, അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
 

Video Top Stories