Asianet News MalayalamAsianet News Malayalam

കോഴിക്കോട് രോഗം സ്ഥിരീകരിച്ച മൂന്നില്‍ രണ്ട് പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട് രോഗം സ്ഥിരീകരിച്ചതിലൊരാള്‍ വിദേശത്ത് നിന്നെത്തിയതാണ്. ഇയാള്‍ കഴിഞ്ഞ മാസം 18നാണ് തിരിച്ചെത്തിയത്. ഇയാള്‍ കഴിഞ്ഞ 24ന് പനിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും സാംപിള്‍ എടുക്കാനാവശ്യമായ ലക്ഷണമില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു.