വ്യവസ്ഥകൾ ലംഘിച്ചു; മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

ഇടുക്കി പള്ളിവാസൽ പഞ്ചായത്തിൽ വിവാദമായ പ്ലം ജൂഡി റിസോർട്ട് അടക്കം മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി. ഇവയിൽ രണ്ട് റിസോർട്ടുകൾ നിർമ്മാണത്തിൽ ഇരിക്കുന്നവയാണ്. 

Video Top Stories