Asianet News MalayalamAsianet News Malayalam

രണ്ട് കോടിയോളം വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍

ക്വാലാലംപൂരിലേക്കും ദോഹയിലേക്കും കൊണ്ടുപോകാനായി എത്തിച്ച മയക്കുമരുന്നുമായാണ് മൂന്ന് പേര്‍ പിടിയിലായത്. എയര്‍ കസ്റ്റംസ് ഇന്‍ലിജന്‍സാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.