കണ്ണും മനസും നിറയ്ക്കാൻ പൂക്കളൊരുക്കി തൃശൂർ; പൂര നഗരി ഇനി പൂക്കൾക്ക് സ്വന്തം
തൃശൂർ പുഷ്‌പോത്സവത്തിന് തുടക്കമായി. വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധി വ്യത്യസ്ത ഇനം പൂക്കളാണ് ഇത്തവണ തൃശൂരിനെ സുഗന്ധപൂരിതമാക്കാൻ എത്തിയിരിക്കുന്നത്.