Asianet News MalayalamAsianet News Malayalam

റിമാന്‍ഡ് പ്രതി ഷമീറിന്റെ മരണത്തില്‍ തൃശ്ശൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

കൊവിഡ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച ഉണ്ടായെന്ന് ജയില്‍ ഡിജിപി.ഷമീറിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍.