പ്രധാനമന്ത്രിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ. തൃശൂര്‍ സ്വദേശി ജോഷിയാണ് ചാലക്കുടി മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയത്. പൗരത്വം തെളിയിക്കാന്‍ പ്രധാനമന്ത്രി എന്ത് രേഖയാണ് കയ്യില്‍ വെച്ചിരിക്കുന്നത് എന്നറിയാന്‍ കൗതുകം തോന്നിയതുകൊണ്ടാണ് അപേക്ഷ നല്‍കിയതെന്ന് ജോഷി പറയുന്നു. 

Video Top Stories