Asianet News MalayalamAsianet News Malayalam

പാറമേക്കാവിലമ്മ തെക്കോട്ടിറങ്ങി; ആവേശക്കടലായി പൂരപ്പറമ്പ്

പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങി.
 

പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങി. പതിനഞ്ചാനകളാണ് പാറമേക്കാവിനായി നിരക്കുന്നത്. ഇറങ്ങുമ്പോള്‍ തന്നെ പാറമേക്കാന് വിഭാഗം കുടമാറ്റം ആരംഭിച്ചു.