Asianet News MalayalamAsianet News Malayalam

ശബ്ദത്തിന്റെ പൂരം കഴിഞ്ഞു; ഇനി കാഴ്ചയുടെ പൂരം

തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം താമസിയാതെ തുടങ്ങും.
 

തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം താമസിയാതെ തുടങ്ങും. പാറമേക്കാവ് ഭഗവതിയുടെ തെക്കോട്ടിറക്കം ഉടനുണ്ടാകും. ത്രിപുട മേളത്തിന്റെ അകമ്പടിയോടെയാകും തെക്കോട്ടിറക്കം.