പാലക്കാട് തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, വെടിവെപ്പ് തുടരുന്നു
പാലക്കാട് മഞ്ചിക്കട്ടിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു. തിരിച്ച് തണ്ടര്‍ബോള്‍ട്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു.