വയനാട്ടിൽ ഇടിമിന്നലിൽ 200 മീറ്റർ കൃഷിഭൂമി വിണ്ടുകീറി

ശക്തമായ ഇടിമിന്നലിനെ തുടർന്ന് മാനന്തവാടിയിലെ പെരുവകയിൽ സ്ഫോടന ശബ്ദത്തോടെ കൃഷിഭൂമി വിണ്ടുകീറി. ഇതുവരെ ഉദ്യോഗസ്ഥരാരും പരിശോധിക്കാനെത്തിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. 
 

Video Top Stories