'ചെക്ക് കേസിന് പിന്നിൽ സിപിഎം ഗൂഢാലോചനയില്ല'; ശ്രീധരൻ പിള്ളയെ തള്ളി തുഷാർ

തനിക്ക് നേരെ ഉണ്ടായ ആരോപണത്തെ രാഷ്ട്രീയമായോ സമുദായികമായോ കാണേണ്ട ഒരുകാര്യവുമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും ബിജെപിയുടെയും എല്ലാ സഹായവും തനിക്ക് ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ടെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. 

Video Top Stories