അരൂരില്‍ ബിഡിജെഎസ് മത്സരിക്കാതിരുന്നത് വോട്ട് മറിച്ചെന്ന ആരോപണം മൂലമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎയുടെ പ്രവര്‍ത്തനം താഴേത്തട്ടിലെത്തണമെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വോട്ട് ചോര്‍ച്ച പരിശോധിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories