ചെക്ക് കേസില്‍ മോചിതനായ തുഷാര്‍ ഇന്ന് നാട്ടിലേക്ക്; വൈകീട്ട് വാര്‍ത്താസമ്മേളനം നടത്തും


യുഎഇയില്‍ ചെക്ക് കേസില്‍ മോചിതനായ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. കഴിഞ്ഞ ദിവസമാണ് തുഷാറിനെതിരായ കേസ് അജ്മാന്‍ കോടതി തള്ളിയത്.

Video Top Stories