തലസ്ഥാനത്ത് ഇരുന്നൂറിലധികം വീടുകള്‍ കടലാക്രമണ ഭീഷണിയില്‍

തിരുവനന്തപുരത്ത് കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ തിരയിളക്കമാണ് കടലാക്രമണത്തിന് കാരണം. സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 

Video Top Stories