ബൈക്കിലിങ്ങനെ പോകുമ്പോള്‍ പെട്ടന്ന് ഒരു കടുവ പാഞ്ഞ് ആക്രമിക്കാന്‍ വന്നാലോ ?

വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയില്‍ നിന്നുള്ളതാണെന്ന തരത്തില്‍ സമൂഹികമാധ്യമങ്ങള്‍ പ്രചരിക്കുന്നതാണ് ഈ വിഡിയോ. വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

Video Top Stories