അര്‍ധരാത്രിയില്‍ വാഹനത്തിന് തൊട്ടുമുന്നില്‍ കടുവകള്‍, ഭീതിയില്‍ ചിന്നാറിലെ യാത്രക്കാര്‍: ദൃശ്യങ്ങള്‍

കഴിഞ്ഞ ദിവസം മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചിന്നാറിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി കടുവകളിറങ്ങിയത്. രാത്രി ഒന്നരയോടെ കോയമ്പത്തൂരില്‍ പോയി മടങ്ങി വരികയായിരുന്ന മറയൂര്‍ സ്വദേശികളാണ് കടുവകളെ കണ്ടത്.
 

Video Top Stories