കുമ്മനത്തിനായി വീണ്ടും ആർഎസ്എസ് രംഗത്ത്; ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള ചർച്ചകൾ സജ്ജീവം
പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ഒഴിവിൽ കുമ്മനം രാജശേഖരനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ച് ആർഎസ്എസ്. കെ സുരേന്ദ്രനുവേണ്ടി വി മുരളീധരൻ പക്ഷം നിലയുറപ്പിക്കുമ്പോഴും സുരേന്ദ്രനെ ഒഴിവാക്കാൻ നീക്കങ്ങൾ നടത്തുകയാണ് പികെ കൃഷ്ണദാസ് വിഭാഗം.