ടിക് ടോക് വീഡിയോക്കായി ബൈക്ക് അഭ്യാസം, അപകടമുണ്ടായിട്ടും നടപടിയില്ല

ടിക് ടോക് വീഡിയോക്കായി പത്തനാപുരം എലിക്കാട്ടൂര്‍ പാലത്തില്‍ ഇരുചക്ര വാഹനവുമായി അഭ്യാസ പ്രകടനം. യുവാക്കളുടെ ബൈക്ക് റൈസിങ്ങും ഫോട്ടോഷൂട്ടും കാരണം കല്ലടയാറിന് കുറുകെയുള്ള പാലത്തിലൂടെ നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
 

Video Top Stories