Asianet News MalayalamAsianet News Malayalam

കള്ളവോട്ട് പരാതിയില്‍ സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ ശുപാര്‍ശ

കാസര്‍കോട് ഉദുമയില്‍ മുസ്ലീം ലീഗിനെതിരായ കള്ളവോട്ട് പരാതിയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. പിലാത്തറയിലെ കള്ളവോട്ട് സംഭവത്തില്‍ കണ്ണൂര്‍ ചെറുതാഴത്തെ സിപിഎം പഞ്ചായത്തംഗം എം വി സലീനയെ അയോഗ്യയാക്കാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി.