തിരുവല്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു; എത്തിയത് ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. തിരുവല്ല സ്വദേശി വിജയകുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Video Top Stories