മന്ത്രിക്ക് ക്വാറന്റീന്‍ വേണ്ട: ടിഎന്‍ പ്രതാപനും അനില്‍ അക്കരയും നിരാഹാര സമരത്തില്‍
മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിരാഹാര സമരം നടത്തി ടി എന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎല്‍എയും. ഇരുവരും ക്വാറന്റീനില്‍ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരസമരം നടത്തുന്നത്.