സംസ്ഥാനത്തെ കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതിന്റെ തീരുമാനം സുപ്രീംകോടതി വിധി പകര്‍പ്പ് വന്നതിന് ശേഷമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. മരടില്‍ ദൗത്യം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ട്  എന്നാല്‍ ഫ്‌ളാറ്റ് ഉടമകളുടെ കാര്യത്തില്‍ സങ്കടവുമുണ്ട്. മരട് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories