ഹെൽമറ്റ് വയ്ക്കുന്നത് പൊലീസിനെ പേടിച്ചിട്ടല്ല'; സന്ദേശവുമായി ടോം ജോസഫ്

ജീവനാണ് ഏറ്റവും വലുത് എന്ന ബോധ്യമുള്ളതുകൊണ്ടാണ് തങ്ങൾ ഹെൽമെറ്റ് ധരിക്കുന്നതെന്ന് വോളിബോൾതാരം ടോം ജോസഫ്.    ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പെയിനിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Video Top Stories