Asianet News MalayalamAsianet News Malayalam

അനീഷ് അൻസാരിക്കെതിരായ പീഡനക്കേസ്; പരാതിക്കാർ സഹകരിക്കുന്നില്ലെന്ന് പൊലീസ്

പരാതിക്കാരിൽ മൂന്ന് പേരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് 

First Published Apr 27, 2022, 1:09 PM IST | Last Updated Apr 27, 2022, 1:09 PM IST

മേക്കപ്പ് ആർട്ടിസ്റ്റ് അനീഷ് അൻസാരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ നാല് പരാതിക്കാരിൽ മൂന്ന് പേരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്