Asianet News MalayalamAsianet News Malayalam

കൊല്ലം ബീച്ചില്‍ ഇന്നും നാളെയും സന്ദര്‍ശകരെ വിലക്കി കളക്ടര്‍ ഉത്തരവിറക്കി

കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ബീച്ചില്‍ ഇന്നും നാളെയും സന്ദര്‍ശകരെ വിലക്കി കളക്ടര്‍ ഉത്തരവിറക്കി. നവംബര്‍ 2 വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി. മലയോര മോഖലയില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ നാളെ രാവിലെ ആറ് വരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി.
 
First Published Oct 30, 2019, 5:35 PM IST | Last Updated Oct 30, 2019, 5:35 PM IST