ലിനി സിസ്റ്ററിന്റെ ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടപ്പോള്‍ കരഞ്ഞുപോയി, 'വൈറസി'ന്റെ അനുഭവം പങ്കുവച്ച് ടൊവിനോയും ശ്രീനാഥ് ഭാസിയും

കൃത്യം ഒരു കൊല്ലം മുമ്പ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വീണ്ടും കേരളത്തെ തേടിയെത്തിരിക്കുകയാണ്. നിപ വൈറസ് ബാധയെ കേരളം അതിജീവിച്ച കഥ വെള്ളിത്തിരയിലെത്തിക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസി'ന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ ടൊവിനോ തോമസും ശ്രീനാഥ് ഭാസിയും ഏഷ്യാനെറ്റ് ന്യൂസിനൊപ്പം.
 

Video Top Stories