Asianet News MalayalamAsianet News Malayalam

ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന്‍ അന്തരിച്ചു

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പികെ കുഞ്ഞനന്തന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യമെടുത്ത് ചികിത്സ തേടുകയായിരുന്നു.