പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ടിപി സെന്‍കുമാര്‍

തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ടി പി സെന്‍കുമാര്‍. എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചായിരുന്നു പത്രസമ്മേളനം. ഇതിനിടയില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തെ കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.

Video Top Stories