ട്രാഫിക് നിയമലംഘനം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ സംസ്ഥാനത്ത് നടപ്പാക്കില്ല


ട്രാഫിക് നിയമലംഘനത്തിന്റെ പിഴത്തുകയില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ സംസ്ഥാനത്ത് നടപ്പാക്കില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലുംമദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴയിലും വ്യത്യാസമുണ്ടാകില്ല.
 

Video Top Stories