ഷംനയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്

കൊച്ചി ബ്ലാക്‌മെയിലിംഗ് കേസില്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറേ. ഷംന പരാതി നല്‍കിയതോടെയാണ് പ്രതികള്‍ പിന്മാറിയതെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories