Asianet News MalayalamAsianet News Malayalam

ട്രെയിന്‍ തടയാനെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, കവാടത്തില്‍ തടഞ്ഞ് പൊലീസ്

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയല്‍ സമരവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ദേശീയ പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാളെ നടക്കാനിരിക്കെ എല്‍ഡിഎഫ്-യുഡിഎഫ് സംയുക്ത സത്യാഗ്രഹത്തിന് മുന്നോടിയായാണ് സമരം സംഘടിപ്പിച്ചത്.