വേളിയില്‍ ജനശതാബ്ദി ഇടിച്ച് ഒന്‍പത് പോത്തുകള്‍ തത്ക്ഷണം ചത്തു


വേളിക്കും കൊച്ചുവേളിക്കും ഇടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് പോത്തുകളെ ഇടിച്ചിട്ടത്. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.


 

Video Top Stories