കേരള ചരിത്രത്തിലാദ്യമായി വനിതകളുടെ പൂർണനിയന്ത്രണത്തിൽ ട്രെയിൻ!

വനിതാദിനത്തിൽ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വനിതകളുടെ പൂർണനിയന്ത്രണത്തിൽ ഓടി ഒരു ട്രെയിൻ. വേണാട് എക്സ്പ്രസിന്റെ എറണാകുളം മുതൽ ഷൊർണൂർ വരെയുള്ള യാത്രയിൽ ലോക്കോ പൈലറ്റ് മുതൽ ഗാർഡും മെക്കാനിക്കും വരെ സ്ത്രീകളായിരുന്നു. 
 

Video Top Stories