'അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ആശങ്കയും ഭയവുമുണ്ട്'; സ്ഥലംമാറ്റത്തിനെതിരെ കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ കോട്ടയം ജില്ലയില്‍ നിന്നും സ്ഥലം മാറ്റിയത്. എസ്പിയെയും ഡിവൈഎസ്പിയെയും ഒന്നിച്ച് മാറ്റുന്നതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
 

Video Top Stories