സജ്‌നാസ് സ്‌പെഷ്യല്‍ രുചി തേടി ഇന്ന് ആയിരങ്ങളെത്തും; ഇത് അതിജീവനത്തിന്റെ കഥ

യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ടായിരത്തോളം പേര്‍ക്ക് സജ്‌നയുടെ ബിരിയാണി വിളമ്പും. തൃപ്പൂണിത്തുറയിലാണ് ബിരിയാണി ഫെസ്റ്റ്.സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും സജ്‌നയ്ക്ക് സഹായവുമായെത്തിയിരുന്നു.
 

Video Top Stories