സ്വകാര്യ ബസുടമകൾക്ക് മുന്നിൽ സർക്കാർ മുട്ട് മടക്കില്ലെന്ന് ഗതാഗത മന്ത്രി

സർക്കാരിന് ഭയമുള്ളത് ജനങ്ങളെയാണെന്നും ബസ് ഉടമകളെയല്ലെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ആവശ്യമെങ്കിൽ കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തി പ്രശ്‍നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories