Asianet News MalayalamAsianet News Malayalam

പിഡബ്ല്യുസിക്ക് 'ബാക്ക് ഡോര്‍ ഓഫീസ്' തുറക്കാന്‍ അനുമതി തേടി ഗതാഗത സെക്രട്ടറിയുടെ കുറിപ്പ്

ഇ-മൊബിലിറ്റി മെഗാ പദ്ധതികളുടെ നടത്തിപ്പിനായി പിഡബ്ല്യുസിക്ക് സെക്രട്ടേറിയറ്റില്‍ ബാക്ക് ഡോര്‍ ഓഫീസ് തുറക്കാനുള്ള ഗതാഗതസെക്രട്ടറിയുടെ നോട്ട് പുറത്ത്. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റുമാര്‍ക്ക് സമയബന്ധിതമായും കാര്യക്ഷമമായും ഇത്തരം ജോലികള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും നോട്ടില്‍ പറയുന്നു.