പ്രതിസന്ധിക്കിടയിലും ധൂര്‍ത്ത്; ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കായി മന്ദിരങ്ങള്‍ പണിയുന്നു

ശബരിമല വിവാദങ്ങളെത്തുടര്‍ന്ന് വരുമാനം കുത്തനെ ഇടിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് നിലവില്‍ ആശ്രയം. അതിനിടെയാണ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നത്. അതേസമയം അതിഥി മന്ദിരമാണ് പണിയുന്നതെന്ന വാദിച്ച് ബോര്‍ഡ് റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ്.
 

Video Top Stories