മകള്‍ ഇറങ്ങും മുമ്പ് ബസെടുത്തു, ചോദ്യം ചെയ്ത യാത്രക്കാരനെയും മകളെയും തള്ളിയിട്ടു

വയനാട് ബത്തേരിയില്‍ ബസില്‍ നിന്ന് ജീവനക്കാര്‍ തള്ളിയിട്ട യാത്രക്കാരന് ഗുരുതര പരിക്ക്. പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് തകര്‍ന്നു. മുട്ടിന്റെ ചിരട്ടയും പൊടിഞ്ഞു. കാര്യമ്പാടി സ്വദേശി ജോസഫിനാണ് ഗുരുതരമായി പരിക്കേറ്റത്.
 

Video Top Stories