Asianet News MalayalamAsianet News Malayalam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

ഇന്ന് മുതല്‍ ഒരേ സമയത്ത് അഞ്ച് പേര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കാം. കൊവിഡ് മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ഷേത്രങ്ങളിലേക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇത് മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്.