'ബിജുലാല്‍ തട്ടിയെടുത്തത് 2 കോടി 73 ലക്ഷം രൂപ'; ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ച


കളക്ടറുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ക്യാഷ് കൗണ്ടറില്‍ നിന്നും 60000രൂപ ബിജുലാല്‍ മോഷ്ടിച്ചുവെന്ന് വ്യക്തമായിട്ടും തുടര്‍നടപടി വേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. കേസുമായി മുന്നോട്ട് പോകേണ്ടെന്ന് ആവശ്യപ്പെട്ട് സബ് ട്രഷറിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ജീവനക്കാരുടെ ഗ്രൂപ്പിലിട്ട സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിജുലാല്‍ തട്ടിയെടുത്തത് 2 കോടി 73 ലക്ഷം രൂപയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

Video Top Stories