രണ്ട് പേര്‍ മഫ്തിയില്‍ വന്ന് ബിജുലാലിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് അഭിഭാഷകന്‍


ട്രഷറി കേസിലെ പ്രധാന പ്രതി ബിജുലാലിനെ വഞ്ചിയൂരില്‍ അഭിഭാഷകന്റെ വീട്ടില്‍ നിന്ന് പിടികൂടി.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും റമ്മി കളിച്ച് പണം നഷ്ടപ്പെട്ടുവെന്ന് ബിജുലാല്‍ പറഞ്ഞുവെന്നും അഭിഭാഷകന്‍ പറഞ്ഞു.
 

Video Top Stories